സ്പുട്‌നിക് വാക്‌സീന്‍ ഡോസ് ഒന്നിന് 700 രൂപയെന്ന് സൂചന
ന്യൂഡല്‍ഹി : റഷ്യയുടെ സ്പുട്‌നിക് വാക്‌സീന്‍ ഡോസ് ഒന്നിന് 700 രൂപയാകുമെന്നു സൂചന. 10 ഡോളര്‍ നിരക്കിലാണ് റഷ്യ ലോകരാജ്യങ്ങള്‍ക്കു വാക്‌സീന്‍ നല്‍കുന്നത്. ജൂണ്‍ ആദ്യവാരത്തിനു മുന്‍പ് വാക്‌സീന്‍ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. പിന്നീട് ഇവ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കും. കോവിഷീല്‍ഡ് ഉല്‍പാദകരായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3000 കോടി രൂപയും ഭാരത് ബയോടെക്കിന് 1500 കോടി രൂപയും നല്‍കും.അതേസമയം, ഇന്ത്യയില്‍ പ്രാദേശിക ട്രയല്‍ നടത്താന്‍ അനുമതി തേടി യുഎസിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കി. ജെആന്‍ഡ്‌ജെ വികസിപ്പിച്ച ഒറ്റഡോസ് വാക്‌സീനായ ജാന്‍സെന് 60- 85 % വരെ ഫലപ്രാപ്തിയുണ്ടെന്നാണു കണ്ടെത്തല്‍.










