വിവാദ തനിനിറവരകൾ (No:46)
ബേബി ജോൺ മന്ത്രിയായതിന്റെ പിറ്റേന്ന് ചെയ്ത പ്രഖ്യാപനം!…. വാർത്ത
ജി. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
മന്ത്രി അയാൽ പോലീസിനെ ന്യായീകരിക്കണം. ബേബി ജോൺ അത്രെ ചെയ്തുള്ളു കനക സിംഹസനത്തിൽ ഇരിക്കുകയല്ലേ….!

അടുത്ത തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിയെ മൂലയിൽ ഇരുത്തുമെന്ന് ടി. വി
ജി. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
അടുത്ത തിരഞ്ഞെടുപ്പിൽ ഇഎം എസ്സിനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയായിരിക്കും…. മാർക്സിസ്റ്റ് പാർട്ടിയെ മൂലയിൽ ഇരുത്താൻ ടി വി തോമസ് ഉദ്ദേശിച്ചത് എന്ന കളിയാക്കൽ.
സ്ത്രീകളെ കാണുമ്പോൾ തനിക്ക് നാണമുണ്ടാകുമെന്ന് ഗപ്പ
ജി. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
ഭാരതസ്ത്രീ… വേണ്ടാത്തത് കേട്ടാൽ കയ്യിൽ ചെരുപ്പ് എടുക്കും. ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കാൻ ധൈര്യം ഇല്ലാത്ത നിജലിംഗപ്പ. പോടാ…. തന്റെ ഒരു നാണം.

ഭരണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഇഎംഎസ്
ജി. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
ഭരണം അത്ര ഭാരം ആണെങ്കിൽ രാജി വച്ചു പോ മേനോനെ…. ആ ഭാരം ഞാൻ എടുത്തോളാം. ഈ എം എസ്.

ഞാൻ ആർക്കും വഴങ്ങിയിട്ടില്ലെന്ന് മന്ത്രി സുന്ദരൻ നാടാരോട് മുൻമന്ത്രി ഗൗരിയമ്മ
ജി. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
ഗൗരിഅമ്മയുടെ ആട്ട് കേട്ടു സുന്ദരൻനാടാരുടെ കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്നു… ഗൗരിഅമ്മ : ഇതാ നാടാരേ…കടത്തനാടനും തനി നാടനും തമ്മിലുള്ള വ്യത്യാസം . പണി കയ്യിൽ വച്ചേരെ…നാടാരെ……..

ചോദ്യക്കടലാസ് ചോർച്ചമൂലം ഏതാനും പരീക്ഷകൾ കൂടി റദ്ദാക്കി – വാർത്ത
ജി. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
മുൻ കാലങ്ങളിൽ കസവുണ്ടോ കല്ല് കൊത്താൻ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചു ആളുകൾ വീടുകളിൽ എത്താറുണ്ട്. അതേ പോലെ ചോദ്യപേപ്പറും വേണ്ടപ്പെട്ടവർക്ക് ചോർത്തി കൊടുക്കാറുണ്ടായിരുന്നു. അത് വ്യാപകമായി നടന്നപ്പോൾ പരീക്ഷകൾ മാറ്റി വയ്ക്കേണ്ടി വന്നു. ഒരു അവസരത്തിൽ 11പരീക്ഷകൾ വരെ മാറ്റി വച്ചു. സുലഭമായി ചോദ്യപേപ്പറുകൾ വീട്ടു പടിക്കൽ എത്തുന്നു. പരീക്ഷയുടെ ചോദ്യങ്ങൾ പോലും വില്പന ചരക്കായി. വിദ്യാഭ്യാസമേഖല അത്രമാത്രം കുത്തഴിഞ്ഞിരിന്നു.

ഇനി ആ കോലം കാക്കയെ ആട്ടാനും കൊള്ളുകില്ല…
ജി. ശേഖരന്‍ നായര്‍ :കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
കേരളത്തിന്റെ ഒരു പഴയകാല അവസ്ഥ….. ഇക്കാലത്തും ഈ അവസ്ഥക്ക് ഒരു മാറ്റവുമില്ല ..

അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കോൺഗ്രസിനെ കൂട്ടു പിടിച്ചു കൊണ്ടുള്ളതല്ലെന്നും കോൺഗ്രസിനെ ആശ്രയിച്ച് ഒരു ദിവസം പോലും ഭരണം തുടരുന്നതല്ലെന്നും സിപിഐ
ജി. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ പുറത്ത് ചാരുകസേര ഇട്ടു സുഖിച്ചു ഇരിക്കുന്നു … മുഖ്യമന്ത്രി അച്യുതമേനോൻ. എന്നിട്ടാണ് സിപിഐ യുടെ വീമ്പു പറച്ചിൽ. കരുണാകരൻ ഒന്ന് കുലുക്കിയാൽ ഉടനെ താഴെ വീഴും.

നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി താൻ തൂങ്ങാനും തയ്യാറാണെന്ന് ഇന്ദിരാഗാന്ധി
ജി. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
കിണറ്റിലെ കപ്പിയിൽ കെട്ടി ഇട്ടാലും നേരെ കസേരയിൽ എത്തിപിടിക്കാൻ സാ ഹസപ്പെടുകയാണ്ഇന്ദിര. ഒറ്റ ലക്ഷ്യം മാത്രം. എങ്ങനെയും കസേര സ്വന്തമാക്കുക. ഭയങ്കര ദേശസ്നേഹം…

വിലക്കയറ്റം : ജനങ്ങൾ പൊറുതിമുട്ടി
ജി. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുന്നു. വിലക്കയറ്റമാകുന്ന കഴുകൻ ജനങ്ങളെ കൊത്തിപറക്കുകയാണ്..

2025 © thaniniram H E A D L I N E S