ചോദ്യക്കടലാസ് ചോർച്ചമൂലം ഏതാനും പരീക്ഷകൾ കൂടി റദ്ദാക്കി – വാർത്ത
ജി. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…
മുൻ കാലങ്ങളിൽ കസവുണ്ടോ കല്ല് കൊത്താൻ ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചു ആളുകൾ വീടുകളിൽ എത്താറുണ്ട്. അതേ പോലെ ചോദ്യപേപ്പറും വേണ്ടപ്പെട്ടവർക്ക് ചോർത്തി കൊടുക്കാറുണ്ടായിരുന്നു. അത് വ്യാപകമായി നടന്നപ്പോൾ പരീക്ഷകൾ മാറ്റി വയ്ക്കേണ്ടി വന്നു. ഒരു അവസരത്തിൽ 11പരീക്ഷകൾ വരെ മാറ്റി വച്ചു. സുലഭമായി ചോദ്യപേപ്പറുകൾ വീട്ടു പടിക്കൽ എത്തുന്നു. പരീക്ഷയുടെ ചോദ്യങ്ങൾ പോലും വില്പന ചരക്കായി. വിദ്യാഭ്യാസമേഖല അത്രമാത്രം കുത്തഴിഞ്ഞിരിന്നു.


