കെഎസ്ആര്‍ടിസി യൂണിഫോം പരിഷ്കരണം

കെഎസ്ആര്‍ടിസിയുടെ യൂണിഫോം പരിഷ്കരണം. നീലയിൽ നിന്നും വീണ്ടും കാക്കിയിലേക്കായി യൂണിഫോം മാറ്റി. ഡ്രൈവറുടെയും കണ്ടക്ടറുടെയും യൂണിഫോം പരിഷ്കരിച്ചു. വനിതാ ജീവനക്കാര്‍ക്ക് കാക്കി ചുരിദാറും ഓവര്‍ക്കോട്ടും പുരുഷ ജീവനക്കാര്‍ക്ക് കാക്കി പാന്‍റ്സും കാക്കി ഷര്‍ട്ടുമാണ് പരിഷ്കരിച്ച യൂണിഫോം.