കെടിഡിഎഫ് സി ചെയർമാൻ സ്ഥാനത്തേക്ക് ബിജു പ്രഭാകർ

കെടിഡിഎഫ് സി ചെയർമാൻ സ്ഥാനത്തേക്ക് ബിജു പ്രഭാകർ. ബി അശോകിനെ മാറ്റിയാണ് ബിജു പ്രഭാകർ സ്ഥാനത്തേക് വന്നത്. കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള പോരിനിടെയാണ് മാറ്റം. ഇതിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്.