ചെന്നൈ: തമിഴ്മണ്ണില്‍ ഡിഎംകെയുടെ തേരോട്ടം. 150 സീറ്റുകളുമായി ഡിഎംകെ മുന്നേറിയപ്പോള്‍ 83 സീറ്റുകളുമായാണ് അണ്ണാ സ്ഥാനാര്‍ത്ഥികളുള്ളത്. ഇതോടെ തമിഴ്നാട്ടില്‍ ഭരണമാറ്റത്തിന്റ സൂചനകള്‍ ലഭിച്ച് തുടങ്ങി. ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ എല്ലാവരും വേഗത്തില്‍ പിരിഞ്ഞ് പോകുകയായിരുന്നു.
2021-05-02

