കൊച്ചി: 2022ലെ മിസ് കേരള പട്ടം കോട്ടയം സ്വദേശിയായ ലിസ് ജയ്‌മോന്‍ ജേക്കബിന്. കേരളത്തിന്റെ അഴക് റാണിയാകാനെത്തിയ മത്സരാര്‍ഥികളെയെല്ലാം പിന്തള്ളിയാണ് ലിസ് ജയ്‌മോന്‍ മിസ് കേരള 2022 നേട്ടം സ്വന്തമാക്കിയത്. ഗുരുവായൂര്‍ സ്വദേശിയായ ശംഭവിയാണ് റണ്ണര്‍ അപ്പ്. 2023-01-06