ഇന്ത്യയില് വീണ്ടും വാട്ട്സ്ആപ്പ് അക്കൗണ്ടുകള് ബാന് ചെയ്യുന്നുവെന്ന് റിപ്പോര്ട്ട്. വാട്ട്സ്ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈന്സ് ഫോള്ളോ ചെയ്യാത്തതിന് തുടര്ന്നാണ് ഇത്തരത്തില് അകൗണ്ടുകള് ബാന് ചെയ്തിരിക്കുന്നത് .
2021 ലെ IT നിയമപ്രകാരമാണ് ഇത്തരത്തില് വാട്ട്സ്ആപ്പ് 2 മില്യണ് അക്കൗണ്ടുകള്ക്ക് പൂട്ട് ഇട്ടിരിക്കുന്നത് .ജൂണ് മാസം മാത്രം വരെയുള്ള കാലയളവുകളില് ആണ് കൂടുതല് വാട്ട്സ് ആപ്പ് അക്കൗണ്ടുകള്ക്ക് പൂട്ടു വീണത്. വാട്ട്സ്ആപ്പിലൂടെ ഫേക്ക് മെസേജുകള് ഫോര്വേഡ് ചെയ്യുന്നവര് അടക്കമുള്ളവരുടെ അക്കൗണ്ടുകളും ഇതില് ഉണ്ട് .
ഏകദേശം ജൂലൈ മാസങ്ങളില് 30 ദിവസം കൊണ്ടുതന്നെ 20 ലക്ഷത്തിനടുത്തു വാട്ട്സ്ആപ്പ് അക്കൗണ്ടുകള് ബാന് ചെയ്തതായി റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ വാട്ട്സ്ആപ്പില് വരുന്ന സ്പാം, ഫേക്ക് മെസേജുകള് മറ്റാര്ക്കും ഫോര്വേഡ് ചെയ്തിരിക്കുക. അത്തരത്തില് മെസേജുകള് വരികയാണെങ്കില് ശരിയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഫോര്വേഡ് ചെയ്യുക.

