ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്: ശങ്കര്‍ മുത്തുസ്വാമി ഫൈനലില്‍

സാന്റന്‍ഡര്‍: ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗത്തില്‍ ഇന്ത്യയുടെ ശങ്കര്‍ മുത്തുസ്വാമി ഫൈനലില്‍.

സെമിയില്‍ തായ്‌ലന്‍ഡിന്റെ പാനിച്ചിയാപോന്‍ തീരരസകൂലിനെ കീഴടക്കിയാണ് മുത്തുസ്വാമി ചരിത്ര നേട്ടം സ്വന്തമാക്കിയത്.