നോര്‍ത്ത് ഈസ്‌റ്റോ ഈസ്റ്റ് ബംഗാളോ?

ഗുവാഹത്തി: ഐ.എസ്.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് ഈസ്റ്റ് ബംഗാളിനെ നേരിടും.

നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തിയിലാണ് മത്സരം. സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ നോര്‍ത്ത് ഈസ്റ്റും ഈസ്റ്റ് ബംഗാളും ആദ്യ ജയമാണ് ലക്ഷ്യം വയ്ക്കുന്നത്. രാത്രി 7.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും ലൈവ് ഉണ്ടാകും.