കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ടിക്ടോക്കിന് പിഴ ചുമത്തി യുകെ

യുകെ: കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ യുകെയുടെ ഡാറ്റാ പരിരക്ഷാ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടിക് ടോക്കിന് യുകെ 27 ദശലക്ഷം പൗണ്ട് (28.91 ദശലക്ഷം ഡോളര്‍) പിഴ ചുമത്തും.

ടിക് ടോക്കിനും ടിക് ടോക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് യുകെ ലിമിറ്റഡിനും ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് നോട്ടീസ് നല്‍കി.