ബേസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനല്‍ പോരാട്ടത്തില്‍ തായ് താരം ബുസാനനെ തകര്‍ത്ത് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ താരം പി.വി സിന്ധു.
സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. 21 -16, 21-8 എന്ന സ്‌കോറിനാണ് ബുസാനനെ പരാജയപ്പെടുത്തിയത്.
സെമിയില്‍ തായ്ലന്‍ഡ് താരത്തെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിന് യോഗ്യത നേടിയത്. 21-18, 15-21, 21-19 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

