തിരുവനന്തപുരം: അമേരിക്കന്‍ അസോസിയേഷന്‍ ഒഫ് ടീച്ചേഴ്‌സ് ആന്‍ഡ് ട്രെയിനേഴ്‌സ് ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റോടെ ആറ് മാസത്തെയും ഒരു വര്‍ഷത്തെയും രണ്ട് വര്‍ഷത്തെയും ദൈര്‍ഘ്യമുള്ള മോണ്ടിസോറി പ്രീപ്രൈമറി നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് പി.ജി ഡിപ്‌ളോമ, ഡിപ്‌ളോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്‌ളസ് ടു, ഡിഗ്രി യോഗ്യതയുള്ള വനിതകള്‍ക്കും വീട്ടമ്മമാര്‍ക്കും അപേക്ഷിക്കാം.
ഉയര്‍ന്ന നിലവാരമുള്ള പാഠ്യപദ്ധതി പ്രത്യേകം ക്രമീകരിച്ചുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകള്‍ പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് ക്ലാസുകള്‍ക്കും പ്രായപരിധിയില്ല. ഓണ്‍ലൈന്‍/റെഗുലര്‍/ഹോളിഡേ/ഡിസ്റ്റന്‍സായും പഠിക്കാനുള്ള സൗകര്യമുണ്ട്.
വിശദ വിവരങ്ങള്‍ക്ക്: യു ടെക് ടീച്ചര്‍ ട്രെയിനിംഗ് അക്കാഡമി ഫോണ്‍ നമ്പര്‍ : 7909131967.

