എംപ്ലോയബിലിറ്റി സെന്റര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഇന്നും നാളെയും തൊഴില്‍ മേള നടക്കും.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 8 വയസിനും 35 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ തസ്തികകളിലേക്ക് പങ്കെടുക്കാം.
ഇന്നും നാളെയും രജിസ്‌ട്രേഷന്‍ നടത്താം. തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. വണ്‍ടൈം രജിസ്‌ട്രേഷന് 250 രൂപയാണ് ഫീസ്.

