ഹോംകോയിലെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തിലെ അപ്രെന്റീസ് ട്രെയിനിയുടെ തസ്തികയില്‍ നിയമനം.
ബി.ഫാം യോഗ്യതയുള്ളതും 40 വയസ്സില്‍ കവിയാത്തവരുമായ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആലപ്പുഴ പാതിരപ്പള്ളിയിലുള്ള ഹോംകോയുടെ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഫെബ്രുവരി 24ന് രാവിലെ 11ന് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.
വിശദവിവരങ്ങള്‍ക്ക്: ഫോണ്‍: 9495958012.

