കേരള വന ഗവേഷണ സ്ഥാപനത്തില്‍ മാര്‍ച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡിസൈന്‍ ആന്റ് കണ്ടക്ട് എക്‌സ്റ്റെന്‍ഷന്‍ ആന്റ് ഔട്ട്‌റീച്ച് പ്രോഗ്രാംസ്’ ല്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക(www.kfri.res.in)

