മാര്‍ച്ച് 2022ല്‍ ആരംഭിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് ബന്ധപ്പെട്ട ഐ.ടി.ഐകളില്‍ ജനുവരി 25 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം. ഫൈനോടു കൂടി 31 വരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമും ബന്ധപ്പെട്ട ഗവ. ഐ.ടി.ഐകളില്‍ നിന്നും www.det.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.