കണ്ടല സഹകരണ ബാങ്കില്‍ ഇ ഡി റെയ്ഡ്

ആറിടങ്ങളിലായി കണ്ടല സഹകരണ ബാങ്കിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി പരിശോധന. മുൻ സെക്രട്ടറിമാരുടെ വീട്ടിലും വ്യാപക പരിശോധന നടത്തി. ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാങ്കന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി. സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ ബാങ്ക് പ്രസിഡന്റ. 30 വര്‍ഷത്തിലേറെയായി പ്രസിഡന്റ സ്ഥാനത്തുണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്.