പി ജയരാജൻ നടത്തിയ പ്രസംഗം ഭീഷണി സ്വരത്തിലുള്ളതല്ല; ന്യായീകരണവുമായി പി ജയരാജൻ

കണ്ണൂർ: യുവമോർച്ചക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പി ജയരാജൻ. പി ജയരാജന്റെ പ്രസംഗത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. പി ജയരാജൻ നടത്തിയ പ്രസംഗം ഭീഷണി സ്വരത്തിലുള്ളതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഷംസീറിന് നേരെ കൈ ഉയർത്തിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പ്രസംഗത്തിന്റെ പ്രാസഭംഗിയിൽ അദ്ദേഹം പറഞ്ഞതായിരിക്കുമെന്ന് ഇ പി വ്യക്തമാക്കി.

പ്രസംഗത്തിൽ ആരൊക്കെ എന്തൊക്കെ തമാശകൾ പറയുന്നുണ്ട്. യുവ മോർച്ച എന്നതിലെ മോർച്ച എന്ന പദം മോർച്ചറിയുമായി സാമ്യമുള്ളതിനാ ഇനി അവർ ഉപേക്ഷിക്കുമോ? യുവമോർച്ചക്കാർ ഇങ്ങനെ ആളെക്കൊല്ലാൻ വന്നാൽ ഇനി അവർ മോർച്ചറിയിലാകും എന്ന് പ്രാസഭംഗിയിൽ പറഞ്ഞതാണ് അദ്ദേഹമെന്ന് ഇപി ജയരാജൻ ചൂണ്ടിക്കാട്ടി.