ജെറുസലേം: സിറിയയിലെ ഐഎസ്, ഹിസ്ബുള്ള ഭീകരരുടെ താവളങ്ങള്‍ ഇസ്രയേല്‍ സൈന്യം തകര്‍ത്തു. സിറിയന്‍ തലസ്ഥാന നഗരമായ ഡമസ്‌കസില്‍ ഉള്‍പ്പെടെയുള്ള ഭീകരരുടെ താവളങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രയേല്‍ സിറിയലില്‍ ആക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 18 ഇടങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നിരിക്കുന്നത്. അക്രമത്തില്‍ ഭീകരരുള്‍പ്പെടെ 23 പേരാണ് കൊല്ലപ്പെട്ടത്.
2021-06-10

