ഡല്‍ഹി: പനി ബാധയെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ സോണിയയെ പ്രവേശിപ്പിച്ചത്.
അതേസമയം, ചെസ്റ്റ് മെഡിസിന്‍ വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടര്‍ അരൂപ് ബസുവടങ്ങിയ സംഘമാണ് സോണിയയെ ചികിത്സിക്കുന്നത്. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇന്നലെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

