‘ഞങ്ങള്‍ ഈ നിമിഷത്തിനായി വളരെക്കാലമായി കാത്തിരിക്കുകയാണ്’: ഹര്‍മന്‍ പ്രീത് കൗര്‍

വനിതാ പ്രീമിയര്‍ ലീഗ് ത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച പ്രതിഭകള്‍ ലഭിക്കുമെന്ന് ഹര്‍മന്‍പ്രീത് കൗര്‍.

‘ഞങ്ങള്‍ ഈ നിമിഷത്തിനായി വളരെക്കാലമായി കാത്തിരിക്കുകയാണ്, ഒടുവില്‍ സമയം വന്നിരിക്കുന്നു. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ നിന്ന് ഞങ്ങള്‍ക്ക് നിരവധി പ്രതിഭകളെ ലഭിക്കാന്‍ പോകുന്നു. ആഭ്യന്തര കളിക്കാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു. ഒരുപാട് മത്സരങ്ങളില്‍ വിദേശ താരങ്ങള്‍ക്കെതിരെ. അത് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്’- ഹര്‍മന്‍പ്രീത് പറഞ്ഞു.