അവതാറിന്റെ രണ്ടാം ഭാഗമായ അവതാര്‍ 2: ദി വേ ഓഫ് വാട്ടര്‍ ഇന്ത്യയില്‍ റിലീസ് ചെയ്തു. സിനിമ തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ഓണ്‍ലൈനിലും വിവിധ ടോറന്റ് സൈറ്റുകളിലേക്കും പൈറസി പ്രാപ്തമാക്കുന്ന മറ്റ് നെറ്റ്വര്‍ക്കുകളിലേക്കും ചോര്‍ന്നു.
600MB മുതല്‍ 4GB വരെയുള്ള ഫയല്‍ വലുപ്പത്തിലും ഗുണനിലവാരത്തിലും വ്യത്യസ്ത പതിപ്പുകളില്‍ സിനിമ ലഭ്യമാണ്. മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം എത്തിയിട്ടുണ്ട്.
