ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി എച്ച്ആര്‍ഡിഎസ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് നേരിട്ട് പരാതി നല്‍കാനൊരുങ്ങി എച്ച്ആര്‍ഡിഎസ്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്നാവശ്യപ്പെട്ടാണ് ഇഡിക്ക് കത്ത് നല്‍കുക. എച്ച്ആര്‍ഡിഎസ് അജീകൃഷ്ണന്‍ ഡല്‍ഹി ഇഡി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കും.