പാചക വാതക വിലയില്‍ കുറവ്‌

കൊച്ചി: പാചക വാതക വില കുത്തനെ കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് തൊണ്ണൂറ്റി നാല് രൂപ അന്‍പത് പൈസയാണ് കുഞ്ഞത്. ഇതോടെ 1896 രൂപ അന്‍പത് പൈസയാണ് പുതുക്കിയ വില.

അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.