പേരയ്ക്ക ജ്യൂസ് കുടിക്കാം; ആരോഗ്യം നേടാം…..

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പേരയ്ക്ക ജ്യൂസ്. പേരയ്ക്ക കഴിക്കുമെങ്കിലും പേരയ്ക്ക ജ്യൂസ് കുടിക്കുന്നവർ കുറവായിരിക്കും. പോഷക സമൃദ്ധമായ ഒന്നാണിത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ജ്യൂസുകളിൽ ഒന്നു കൂടിയാണ് പേരയ്ക്ക ജ്യൂസ്. കലോറി ഏറ്റവും കുറഞ്ഞ ഫലവർഗമാണ് പേരയ്ക്ക. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും പേരയ്ക്കിലുണ്ട്.

പേരയ്ക്ക ജ്യൂസിൽ ഉയർന്ന അളവിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മാനസിക സമ്മർദ്ദം പിരിമുറുക്കം എന്നിവ അലട്ടുന്നവർ പേരയ്ക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം ഉത്കണ്ഠയും അസ്വസ്ഥതകളും കുറയ്ക്കും.

ഉത്തമ പരിഹാരമാണ്. മഗ്‌നീഷ്യം അടങ്ങിയതിനാൽ ഉത്കണ്ഠ, അസ്വസ്ഥത എന്നിവ കുറയ്ക്കും. തലച്ചോറിന്റെ ആരോഗ്യത്തിന് പേരയ്ക്ക ജ്യൂസ് കുടിക്കുന്നത് പ്രയോജനപ്രദമാണ്. ധാതുക്കളും പേരയ്ക്കയിൽ ധാരാളമായുണ്ട്.