പത്ത് മിനിറ്റ് ഇടവേളകളില്‍ പാലക്കാട് നിന്ന് തമിഴ്‌നാട്ടിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്‌

തിരുവനന്തപുരം: പാലക്കാട് നിന്ന് കോയമ്ബത്തൂരിലേക്കും തിരിച്ചും ചെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. പാലക്കാട് ഡിപ്പോയില്‍ നിന്ന് രാവിലെ അഞ്ചുമണിമുതല്‍ വൈകിട്ട് എട്ടുമണിവരെ 10 മിനിട്ട് ഇടവേളകളിലാണ് സര്‍വീസുകള്‍ നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി പാലക്കാട് ഫോണ്‍:0491 2527298, കണ്‍ട്രോള്‍റൂം (24×7): മൊബൈല്‍ – 9447071021,ലാന്‍ഡ് ലൈന്‍ – 0471-2463799. 18005994011 എന്ന ടോള്‍ ഫ്രീ നമ്ബരിലേക്കും ബന്ധപ്പെടാവുന്നതാണ്. വാട്‌സാപ്പ് – 8129562972.