വിവാദ തനിനിറവരകൾ (No:66)

cartoon

കണ്ണൻ ദേവൻ കമ്പനിയുമായി ഒത്തുതീർപ്പിലായെന്നു ചില പത്രങ്ങളിൽ വന്ന വാർത്ത ശരിയല്ല. തരിശുഭൂമി പിടിച്ചെടുക്കുക തന്നെ ചെയ്യും. കെ ടി  ജേക്കബ്

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

1969 ലെ അച്യുതമേനോൻ മന്ത്രിസഭയിൽ അംഗം ആയിരുന്നു കെ ടി ജേക്കബ്. കണ്ണൻ ദേവൻ കമ്പനി വെറുതെ വിട്ടുതന്നാൽ സർക്കാരിനും മന്ത്രിക്കും പേര് കിട്ടുകയില്ലല്ലോ. അതിനാൽ അത്‌ പിടിച്ചെടുക്കുക തന്നെ വേണം. അതിന്റ പടവും വരണം. അത്കൊണ്ട് സായിപ്പേ നില്ല്. നിങ്ങളുടെ കൈയിലുള്ള രേഖ ഞാൻ ബലമായി വാങ്ങും. ആ പടം എടുക്കാൻ ഫോട്ടോഗ്രാഫർ വരട്ടെ സായിപ്പേ. നിങ്ങൾ ആരാ വെറുതെ വിട്ടുതരാൻ. ഇങ്ങനെ ആധാരം പിടിച്ചോണ്ട് നിൽക്കാതെ സായിപ്പേ. അല്പം കൂടി ക്ഷമിക്കു