വിവാദ തനിനിറവരകൾ (No:65)

cartoon

 മാടായിയിൽ മാഞ്ഞൂരാന്റെ വിജയം ഇടതു ജനാധിപത്യ ശക്തികളുടെ വിജയമാണെന്ന് ഈ എം എസ്.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

 തോക്കും സർവസന്നാഹങ്ങളുമായി കാട്ടിൽ വേട്ടയാടാൻ പോയതാണ് ഈ എം എസ്സും കൂട്ടരും. പക്ഷെ കിട്ടിയതോ ഒരു എലിക്കുഞ്ഞും. അതിനെ വലിയ കാര്യത്തിൽ ഒരു തടിയിൽ കെട്ടിതൂക്കി വേട്ടക്കാർ ആഘോഷിക്കുന്നു.വെല്ലിംഗടൻ എന്ന പൂച്ചയും നാക്ക് നുണഞ്ഞു കൂടെ നടക്കുന്നുണ്ട്. വിജയിച്ച മാഞ്ഞൂരാൻ ഒരു എലി മാത്രം. ഇത് എന്ത് വിജയം. ഇതാണ് ഈ എം എസ്സ് കെട്ടിഘോ ഷി ക്കുന്നത്. ഹാ കഷ്ടം.