വിവാദ തനിനിറവരകൾ (No:62)

cartoon

പനമ്പള്ളി യുടെ കേരള സന്ദർശനം.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

സിനിമ പരസ്യം തള്ളിക്കൊണ്ട് നടക്കുന്ന പഴയ കാലം. ഇടതു സർക്കാരിനെ ഡിസ്മിസ് ചെയ്യുമോ. ഇതാണ് പനമ്പളളി കൊണ്ടുവരുന്ന ഭീഷണി.