ബി.എസ്.സി നഴ്സിംഗ്; ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ്

തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ ബി.എസ്സി നഴ്സിംഗ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് മാർച്ച് 30 ന് നടത്തും.

എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും എൻ.ഒ.സി രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും അലോട്ട്മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2560363,64 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.