ഇന്നലെ നടന്ന ഐ സി സി വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍പട ബംഗ്ലാദേശിനെ 110 റണ്‍സിന് തകര്‍ത്ത് വിജയവഴിയിലേക്ക് എത്തിയിരുന്നു.
ഇതോടെ ഇന്ത്യ സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൈവരിച്ചാല്‍ ഇന്ത്യക്ക് ഇനി സെമിയില്‍ പ്രവേശിക്കാം. ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയാല്‍ 2017 ലോകകപ്പ് ഫൈനലിസ്റ്റുകള്‍ക്ക് അവസാന നാല് സ്ഥാനങ്ങള്‍ ഉറപ്പാക്കാം.
ടേബിള്‍
- Australia (P6 W6 L0; Points 12; NRR +1.28)
- South Africa (P5 W4 L1; Points 8; NRR +0.09)
- India (P6 W3 L3; Points 6; NRR +0.76)
- West Indies (P6 W3 L3; Points 6; NRR -0.88)
- England (P5 W2 L3; Points 4; NRR +0.32)
- New Zealand (P6 W2 L4; Points 4; NRR -0.22)
- Bangladesh (P5 W1 L4; Points 2; NRR -0.75)
- Pakistan (P5 W1 L4; Points 2; NRR -0.87)

