കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകമാരെ നിയമിക്കുന്നു.
സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളില്‍ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം glp@odepc.in എന്ന ഇ-മെയിലില്‍ ഫെബ്രുവരി 10നുള്ളില്‍ അപേക്ഷിക്കുക.
വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0471-2329440/ 41/ 42/ 43/ 45 എന്നീ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യുക.

