ദേവസ്വം ബോര്‍ഡുകളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവിതാംകൂര്‍/ കൊച്ചിന്‍/ ഗുരുവായൂര്‍/ മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ വിവിധ തസ്തികകളിലേക്ക് ഹിന്ദു മതത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

സര്‍ജന്‍, ലാബ് അസിസ്റ്റന്റ്, കുക്ക്, അസി. എന്‍ജിനിയര്‍, ഓവര്‍സിയര്‍ ഗ്രേഡ് 2 (ഇലക്ട്രിക്കല്‍), ഗോള്‍ഡ്സ്മിത്ത്, കിടുപിടി തസ്തികകളിലാണ് നിയമനം.

അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദവിവരങ്ങള്‍ക്കും: www.kdrb.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.