ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തുന്ന ‘ജയ് ഭീം’ ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ന്നവംബര്‍ രണ്ടിന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
മലയാളികളുടെ പ്രിയനടി രജിഷ വിജയനാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, ലിജോമോള്‍ ജോസ്, മണികണ്ഠന്‍ എന്നവരാണ് ചിത്രത്തില്‍ വേഷമിടുന്ന മറ്റു പ്രധാന താരങ്ങള്‍.

