ജ്യോതിഷപംക്തി

jyothisha pankthi

15.8.21. മുതൽ 21.8.21 വരെ

മേട കൂർ : കർമ സംബന്ധമായ പ്രയാസം ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ട് കാണുന്നു. വാക് ദോഷം ഉണ്ടാകും. മാനസികമായ സംഘർഷം ഉണ്ടാകാം

ഇടവ കൂർ : സ്ഥലം മാറുകയോ പുതിയ സ്ഥലത്തിന്റെ ആവശ്യകതയോ വന്നേക്കാം. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധിക ചിലവുകൾ വരും. തൊഴിൽ രംഗം അനുകൂലം.

മിഥുന കൂർ : കുടുംബജീവിതം സുഖം. ഭാഗ്യം,ഈശ്വരാധീനം ഇവ കാണുന്നു. തൊഴിൽ പുഷ്ടി ഉണ്ടാകും. സാന്താന വിഷയത്തിൽ സമാധാനം ഉണ്ടാകും.

കർക്കിടക കൂർ : ദാമ്പത്യ ക്ലേശം . ധന സംബന്ധമായ വിഷമങ്ങൾക്ക് ആശ്വാസം ലഭിക്കും. വിദേശ യാത്ര അനുകൂലമാകും.

ചിങ്ങക്കൂർ : അധികാരികളുടെ അനുഗ്രഹം മൂലം പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയും. തൊഴിൽ മേഖല അനുകൂലം. വാഹനപകടം വരാതെ ഗദ്ധിക്കുക.

കന്നികൂർ: ആരോഗ്യം അനുകൂലമല്ല. ശാരിരികപ്രയാസം ഉണ്ടാകാം. തൊഴിൽ രംഗം അനുകൂലം.

തുലാം കൂർ : ധനലാഭം പ്രതീക്ഷിക്കാം. സ്വർണ്ണം മുതലായവ കൈമോശം വരാം. തൊഴിൽ രംഗത്തു സമ്മിശ്ര ഫലം.

വൃശ്ചിക കൂർ : മാതാവിൽ നിന്നും ആനുകൂല്യം കിട്ടും. തൊഴിൽ മേഖല അനുകൂലം. സാമ്പത്തിക നേട്ടം ലഭിക്കും. യാത്രകൾ സൂക്ഷിക്കുക.

ധനു കൂർ : തൊഴിൽ മേഖല അനുകൂലം. സഹായം ലഭിക്കും. സന്താനങ്ങൾ കൊണ്ട് സന്തോഷം ലഭിക്കും.

മകരക്കൂർ: ധനം കിട്ടും. വാക്സാമർഥ്യം കൊണ്ട് ഗുണം ഉണ്ടാകും ദൂരെ യാത്ര പോകാൻ സാധ്യത.

കുംഭക്കൂർ : വിചാരിക്കുന്ന കാര്യം നടക്കും. അധികാരമുള്ള ചിഹ്നം ലഭിക്കും. നേതൃത്വപാടവം ലഭിക്കും.

മീനക്കൂർ : സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകും. തൊഴിൽ മേഖല അനുകൂലം

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology