ജ്യോതിഷപംക്തി

01.8.21 മുതൽ 7.8.21 വരെ :

മേടക്കൂർ : കർമരംഗം പ്രയാസം നേരിടും . മന: സമാധാനം നഷ്ടപ്പെടാം. വാക് ദോഷം ഉണ്ടാകാതെ സൂക്ഷിക്കുക. യാത്ര ശുഭമായിരിക്കും.

ഇടവക്കൂർ : ആരോഗ്യപ്രശ്നം ഉണ്ടാകാം.. ഗൃഹ സുഖം മാതൃസുഖം ഇവ കാണുന്നു. സന്താനങ്ങൾക്ക് അനുകൂലമായ സാഹചര്യം.

മിഥുനകൂർ: പിതൃ ഭാഗ്യം . സാമ്പത്തിക നേട്ടം. തൊഴിൽ നേട്ടം. സന്താനസുഖം ഇവ ലഭിക്കും.

കർക്കടക കൂർ : ദീർഘായുസ്, ധന നേട്ടം, തൊഴിൽ സുഖം, ഭാര്യാസുഖം ഇവ കാണുന്നു.

ചിങ്ങ കൂർ : രാജകീയ ജീവിതം നയിക്കാനുള്ള ഭാഗ്യം കാണുന്നു. സന്താനങ്ങൾക്ക് ക്ലേശങ്ങൾ വരാതെ നോക്കണം. സാമ്പത്തിക നേട്ടം വരും. സർക്കാരിൽ നിന്നും അനുകൂലമായ അനുഭവം ഉണ്ടാകം.

കന്നിക്കൂർ : ശത്രുതാപരമായ പ്രയാസങ്ങൾ ഉണ്ടാകാം. യാത്രാ ക്ലേശം കാണുന്നു. തൊഴിൽ രംഗം ഉയർച്ച ഉണ്ടാകും.

തുലാം കൂർ : ഗൃഹ സുഖം, മന:സുഖം : സന്താനസുഖം . സാമ്പത്തിക ലാഭം, തൊഴിൽ ലാഭം. കാണുന്നു.

വൃശ്ചിക കൂർ : പാർട്ണർഷിപ്പ് ബിസിനസ്സിൽ നഷ്ടം വരാം. ആരോഗ്യപ്രശ്നം ഉണ്ടാകാം. ധനവിനിയോഗത്തിൽ അധിക ചിലവ് വരും. ഗൃഹ സുഖം ഉണ്ടാകും. തൊഴിൽ രംഗം ഗുണം .

ധനു കൂർ : സഹായം ലഭിക്കും. ശാരീരികാസുഖങ്ങൾ ഉണ്ടാകാം. തൊഴിൽ നേട്ടം കാണുന്നു

മകരക്കൂർ : ശശയോഗം ഉള്ളതിനാൽ കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകും. കൃഷിയിൽ നിന്നും വരുമാനം ഉണ്ടാകും. ധന നേട്ടം ലഭിക്കും. സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ കിട്ടും

കുംഭക്കൂർ : മാനസിക പ്രയാസം ഉണ്ടാകും. ധന നേട്ടം ഉണ്ടാകുമെങ്കിലും അനാവശ്യമായ ചിലവുകൾ കാണുന്നു.

മീന കൂർ : എത്ര പ്രയാസം നേരിട്ടാലും ലക്ഷ്യത്തിലെത്തി ചേരും. അഭിപ്രായ വ്യത്യാസം പറഞ്ഞു തീർക്കും. യാത്രാ നേട്ടം ഉണ്ടാകും. തൊഴിൽ നേട്ടം ലഭിക്കും.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735
ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology