ജ്യോതിഷപംക്തി

Varabhalam

11.4.21 മുതൽ 17.4.21 വരെ

മേട കൂർ : അഭിഷ്ട സ്ഥാനത്ത് നില്ക്കുന്ന വ്യാഴം അനുകൂലമായ അനുഭവങ്ങൾ തരും . സാമ്പത്തിക അഭിവൃദ്ധി സന്താനഗുണം തൊഴിൽ ഗുണം ലാഭപ്രതീക്ഷ. ഇവ കാണുന്നു.

ഇടവ കൂർ : കർമ്മമേഖല പുഷ്ടിപ്പെടും. ചെറിയ അപകടങ്ങൾ വരാതെ നോക്കണം. ഗൃഹത്തിൽ സമാധാനം ലഭിക്കും.

മിഥുന കൂർ : ഭാഗ്യം കൊണ്ട് എല്ലാം ലഭിക്കും’. കുടുംബ സുഖം ലഭിക്കും. സന്താനസുഖം,മന:സുഖം . തൊഴിൽ മേഖലയിൽ ചില പോരായ്മകൾ ഉണ്ടാകാം.

കർക്കടക കൂർ : പല ആപത്തു കളിൽ നിന്നു രക്ഷപ്പെടും. ധനപരമായി ചിലവ് കൂടും സുഹൃത്തുക്കൾ കൈയൊഴിയും. കർമ മേഖല മധ്യമം.

ചിങ്ങ കൂർ : ഈശ്വരാധീനം കൊണ്ട് എല്ലാം നേടും’. ഭാര്യാസുഖം ലഭിക്കും. ആഭരണങ്ങൾ വാങ്ങും. തൊഴിൽ മേഖല അനുകൂലം.

കന്നിക്കൂർ : സുഹൃത്തുക്കൾ വിട്ടു പോകും. അനാവശ്യമായി ശത്രുത ഉണ്ടാകും. കടം വാങ്ങാൻ സാഹചര്യം ഉണ്ടാകം.

തുലാം കൂർ : കച്ചവടം പുരോഗമിക്കും. ധനവരുമാനം ഉണ്ടാകും. സാമ്പത്തിക ക്ളേശം മാറും

വൃശ്ചിക കൂർ : ഗൃഹനിർമാണമോ നവീകരണമോ നടക്കും. ആരോഗ്യം സൂക്ഷിക്കുക. സഹോദര ഗുണം ഉണ്ട്

ധനുക്കൂർ : സഹായ സഹകരണങ്ങൾ ലഭിക്കും, കർമ മേലയിൽ തടസ്സങ്ങൾ കാണുന്നു. കുടുംബത്തിൽ നിന്നും അകന്നു താമസിക്കും.

മകര കൂർ ധനാഗമം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ദൂര യാത്ര ചെയ്യാൻ അവസരം. തൊഴിൽ മേഖല അനുകൂലം.

കുംഭ കൂർ : പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. സന്താനസുഖം കിട്ടും. പിതൃസ്വത്ത് കിട്ടാൻ യോഗം . കീർത്തിയുള്ള സ്ഥാനം ലഭിക്കും.

മീനക്കൂർ: ചിലവുകൾ നിയന്ത്റിക്കുക. തൊഴിൽ ലാഭം. വിദേശ സഹായം. ഇവ കിട്ടും

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735

ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology