ഹിന്ദുവ്രണ വ്രണപ്പെടുത്തി; കന്നഡ നടന്‍ ചേതന്‍ കുമാറിനെതിരെ പരാതി

ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കന്നഡ നടന്‍ ചേതന്‍ കുമാറിനെ ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ചേതന്റെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ബജ്‌റംഗി ദളിലെ ശിവകുമാറാണ് ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ചേതന്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ശിവകുമാര്‍ പരാതിയില്‍ ആരോപിച്ചു. ചേതന്‍ കുമാര്‍ അഹിംസ എന്നാണ് ചേതന്‍ കുമാറിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പേര്.