മൊറോക്കോയെ സെമിഫൈനലില്‍ പൂട്ടി നിലവിലെ ചാമ്ബ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് ഫുട്ബാളില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലേക്ക്.
കളി തുടങ്ങി അഞ്ചാം മിനിട്ടില്‍തന്നെ തിയോ ഹെര്‍ണാണ്ടസ് നേടിയ ഗോളിന് മുന്നിട്ടുനിന്ന ഫ്രാന്‍സ് 79-ാം മിനിട്ടില്‍ കോളോ മുവാനി നേടിയ ഗോളുംകൂടിച്ചേര്ത്ത് വിജയിക്കുകയായിരുന്നു. ഞായറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.കളി തുടങ്ങി അഞ്ചാം മിനിട്ടില്‍തന്നെ തിയോ ഹെര്‍ണാണ്ടസ് നേടിയ ഗോളിന് മുന്നിട്ടുനിന്ന ഫ്രാന്‍സ് 79-ാം മിനിട്ടില്‍ കോളോ മുവാനി നേടിയ ഗോളുംകൂടിച്ചേര്ത്ത് വിജയിക്കുകയായിരുന്നു. ഞായറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

