ദുബായ്: കോവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയര്‍പ്പിച്ച് ത്രിവര്‍ണമണിഞ്ഞ് ബൂര്‍ജ് ഖലീഫ. കൊവിഡ് വ്യാപനം കൊണ്ടുണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് യുഎഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.ഞായറാഴ്ച രാത്രിയാണ് സ്റ്റേ സ്ട്രോങ് ഇന്ത്യ എന്ന സന്ദേശവുമായി ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞത്.
2021-04-26

