ഭരണത്തുടര്‍ച്ചയാണ് ജനങ്ങളാഗ്രഹിക്കുന്നതെന്ന് കെ.കെ ശൈലജ

കണ്ണൂര്‍: ഭരണത്തുടര്‍ച്ചയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. പ്രചാരണ പരിപാടികളുടെ ചിത്രങ്ങള്‍ പങ്കുവച്ച് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ സജീവമാണ്.
അഞ്ച് വര്‍ഷം മികച്ച ഭരണം കാഴ്ചവച്ച സര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുമായി ഇടപഴകുമ്പോള്‍ ലഭിക്കുന്ന ചിത്രമെന്നും ഇത്രയും നല്ല രീതിയില്‍് ജനമനസ്സറിഞ്ഞ് പ്രവര്‍്ത്തിച്ച സര്‍ക്കാരിനെ അല്ലാതെ വെറെയാരെ വിജയിപ്പിക്കും എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നതെന്നും കെ.കെ ശൈലജ ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പില്‍ സൂചിപ്പിക്കുന്നു.