സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2024 ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും. മാർച്ച് 13ന് പത്താം ക്ലാസ് പരീക്ഷയും ഏപ്രിൽ രണ്ടിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയും അവസാനിക്കുമെന്ന് സിപിഎസ്ഇ അറിയിച്ചു.

പരീക്ഷാ ടൈംടേബിളുകൾ cbse.nic.in, cbse.gov.in. എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.