ലക്നൗ ലോകകപ്പിൽ വിജയം കരസ്തമാക്കി ഇന്ത്യ. തുടർച്ചയായി ആറാം തവണയാണ് ഇന്ത്യ വിജയം കരസ്തമാക്കി സെമി സാദ്ധ്യതകൾ സജീവമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ 230 റൺസ് വിജയലക്ഷ്യവുമായി ബാറ്റിoഗിനിറങ്ങിയ ഇഗ്ലണ്ട് 34.5 ഓവറിൽ 229 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മഗ് ശമിയും രണ്ട് വിക്കെറ്റ് വീഴ്ത്തിയ ബുമ്രയും കുൽദീപ് യാദവും ഒരു വിക്കറ്റ് വീഴ്ത്തിയ ജഡേജേയുമാണ് ഇഗ്ലണ്ടിനെ പിടിച്ചു കെട്ടിയത്. ഇന്ത്യ ആദ്യ ബാറ്റിംഗിനിറങ്ങി ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 229 രൺസെടുത്തു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുക ആയിരിന്നു.
2023-10-30

