ഒട്ടനവധി ആരാധകരുള്ള താരങ്ങളാണ് സാമന്തയും വിജയ് ദേവരകൊണ്ടയും. വിജയ് ദേവര്കൊണ്ട ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോ ഏവരും ഏറ്റെടുത്തിരിക്കുന്നത്. സമാന്തയ്‌ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘വളരെ സ്പെഷ്യൽ ആയ ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും പുതിയ ചിത്രമായ ഖുശിയിലെ 2 പാട്ടുകൾ കൂടി പുറത്തിറങ്ങാൻ പോകുകയാണ്. ഇക്കാര്യമാണ് പുത്തൻ ചിത്രം പങ്കുവെച്ചുകൊണ്ട് വിജയ് പറഞ്ഞിരിക്കുന്നത്. ഒട്ടനവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്.

