Cartoon (Page 6)

ആലപ്പുഴയും, കോഴിക്കോട്ടും, ചേളന്നൂരും വിദ്യാർഥികളുടെ നേരെ പോലീസ് ലാത്തിച്ചാർജ് ചെയ്തതിനെത്തുടർന്ന് പഠിപ്പു മുടക്കും, പ്രതിഷേധ പ്രകടനങ്ങളും

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

ഭയന്ന് ഓടുന്ന ആഭ്യന്തര മന്ത്രി മുഹമ്മദ്‌കോയയും ,പോലീസും…..മൂന്നു സ്ഥലത്തു ലാത്തിചാർജ് നടന്നപ്പോൾ വിദ്യാർത്ഥി സമരം വ്യാപകമായി. കടന്നലുകളിൽനിന്ന് രക്ഷപ്പെടാൻ ജീവനും കൊണ്ട് ഓടുകയാണ് മന്ത്രിയും പോലീസും

ജി‌. ശേഖരന്‍ നായര്‍

ഡൽഹി രാഷ്ട്രീയം മടുത്തുവെന്നും താൻ ഒരു വെട്ടിലാണെന്ന അനുഭൂതിയാണുള്ളതെന്നും ഉപപ്രധാനമന്ത്രി ചരൺസിംഗ് പ്രസ്താവിച്ചിരിക്കുന്നു

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

ആപ്പ് ഊരിയ കുരങ്ങന് ഇനി എങ്ങിനെയും ഒന്ന് രക്ഷപ്പെട്ടാൽ മതി.വലിയ പ്രതീക്ഷയോടെയാണ് ഉപ പ്രധാനമന്ത്രിയായത്. വാൽ പോയാൽ എന്ത് ചെയ്യും. കൂടെ നിന്നവർ കാലുവാരി.

ജി‌. ശേഖരന്‍ നായര്‍
cartoon 34

ഇന്ദിരയുടെ തിരച്ചുവരവുമൂലം കോൺഗ്രസ് പ്രസിഡന്റ് ഉൾപ്പെടെ പല നേതാക്കളും അസ്വസ്ഥരാണ് : വാർത്ത

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ദിര തിരിച്ചു വന്നു. ഇന്ദിരയുടെ തിരച്ചുവരവുമൂലം കോൺഗ്രസ് പ്രസിഡന്റ് ഉൾപ്പെടെ പല നേതാക്കൾക്കും കോൺഗ്രസ്‌ പ്രസിഡന്റിന് കസേര പോകുമെന്ന് ഭയം.

ജി‌. ശേഖരന്‍ നായര്‍
cartoon

സിമന്റ് കേസന്വേഷണത്തിന് സി ബി ഐ സംഘം കേരളത്തിലെത്തി!
തനിക്കോ തന്റെ മകനോ സിമന്റ് തട്ടിപ്പുമായി യാതൊരു ബന്ധവും ഇല്ലെന്ന് സീതിഹാജി

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

വെറുമൊരു മോഷ്ടാവായ എന്നെ കള്ളൻ എന്ന് വിളിച്ചില്ലേ. കോഴി മോഷണം പോയപ്പോൾ തലയിൽ തൂവൽ തപ്പുന്ന സീതി ഹാജി. തല മണ്ണിനടിയിൽ തന്നെ. അത് പുറത്ത് എടുത്താൽ അല്ലേ വെടി കൊള്ളൂ. ഒരു മുൻ‌കൂർ ജാമ്യം.

ജി‌. ശേഖരന്‍ നായര്‍
cartoon

അദ്ധ്യാപക സമരത്തെ ഗവൺമെന്റ് ശക്തിയായി നേരിട്ടിരിക്കുന്നു : വാർത്ത

ജി‌. ശേഖരന്‍ നായര്‍:കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

കുഴലൂത്തു.വിദ്യാഭ്യാസ ഡയറക്ടർ പറയുന്നത്… വിദ്യാഭ്യാസ മന്ത്രിയുടെ വായിലൂടെ മുഖ്യമന്ത്രി ഏറ്റെടുത്ത് വീമ്പു പറയുന്നു…

ജി‌. ശേഖരന്‍ നായര്‍
cartoon

ആഭ്യന്തര മന്ത്രി വയലാർ രവി ഡൽഹിയിൽ നിന്നും മടങ്ങിയെത്തി

ജി‌. ശേഖരന്‍ നായര്‍:കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

ജീവൻ രക്ഷിക്കാനുള്ള പച്ചില തേടി പോയ ഹനുമാനെ പോലെ കേന്ദ്ര സഹായം ചോദിക്കാൻ പോയതാണ് മന്ത്രി വയലാർ രവി. ആ സമയത്താണ് കേന്ദ്രം ദേശരക്ഷനിയമം പാസ്സാക്കിയത്. വെറും കയ്യോടെ മടങ്ങുന്നതിനു പകരം ആ നിയമത്തിന്റെ ഒരു കോപ്പിയുമായി രവി പറന്നു വരികയാണ്.

ജി‌. ശേഖരന്‍ നായര്‍

.

cartoon

.ഇന്ത്യൻ സ്വാതന്ത്ര്യ പ്രതിമാ നിർമ്മാണം ആരംഭിച്ചു.
‘സ്വതന്ത്ര ദേവത ഭാരതമാകെ വെളിച്ചം പരത്തുന്നു’ എന്നാണ് ഇതിന്റെ സന്ദേശം. (അമേരിക്കൻ സ്വാതന്ത്ര്യ പ്രതിമയോട് കടപ്പാട് )

ജി‌. ശേഖരന്‍ നായര്‍: കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

അമേരിക്കയിലെ statue of liberty പോലെ ഇവിടെയും ഇന്ദിരയുടെ മുഖമുള്ള പ്രതിമാ നിർമാണം നടത്താൻ ഇന്ദിരയുടെ ശ്രമം. അത് ഭാരതമാകെ പ്രകാശം പരത്തുമത്രേ…

ജി‌. ശേഖരന്‍ നായര്‍

ഹരിജനോദ്ധാരണം

ജി‌. ശേഖരന്‍ നായര്‍: : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

സംഭാവനയ്ക്ക് ചെന്ന ഹരിജൻ വിദ്യാർത്ഥിയെ മുൻ ഹരിജൻ മന്ത്രി K K ബാലകൃഷ്ണൻ മർദ്ദിച്ചു : വാർത്ത 1979 മാര്‍ച്ച് 4

ജി‌. ശേഖരന്‍ നായര്‍

cartoon

സഞ്ജയ് ഗാന്ധി വീണ്ടും സജീവരാഷ്ട്രീയത്തിൽ

ജി‌. ശേഖരന്‍ നായര്‍: : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

1977 ൽ സഞ്ജയ് ഗാന്ധി അടക്കം കോൺഗ്രസ് തകർന്നതിനു ശേഷം,1980 ൽ അമേഠിയിൽ ഇലക്ഷന് നിന്ന  സാഹചര്യത്തെ വരകളിൽ ആക്കുകയായിരുന്നു പി കെ മന്ത്രി 

 
ജി‌. ശേഖരന്‍ നായര്‍
cartoon

അരി ഇല്ലെന്നാണ് കേന്ദ്രം പറയുന്നതെന്ന് E M S

ജി‌. ശേഖരന്‍ നായര്‍:കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

ചോറ് ഉണ്ടാക്കാൻ വെള്ളം അടുപ്പത്തുവച്ചു അരിക്ക് കാത്തിരിക്കുന്ന കേരളീയർ…അരി വാങ്ങാൻ പോയ ഭർത്താവായ EMS വെറും സഞ്ചി കുടഞ്ഞു കാണിക്കുന്നു.. ഇതാണ് കേന്ദ്രഅവഗണന

ജി‌. ശേഖരന്‍ നായര്‍