തൃശൂരിൽ പ്രധാനമന്ത്രി പ്രസംഗിച്ചയിടത്ത് ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമം. ബിജെപി പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയവരെ തടഞ്ഞു. ചാണകവെള്ളം വേദിയിൽ തളിക്കാൻ ശ്രമിച്ച് KSU, യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ്കുമാർ സ്ഥലത്തെത്തി.
കേരള പൊലീസ് ചാണകവെള്ളം തളിക്കാൻ സൗകര്യം ചെയ്യുന്നു. അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ല. പൊലീസ് ചാണകവെള്ളം തളിക്കാൻ സൗകര്യം ചെയുന്നു. ഇവിടെ ചാണകവെള്ളം തളിക്കുന്നവരെ കാല് കുത്തിക്കില്ലെന്നും. ഇത് ഞങ്ങൾ ബുക്ക് ചെയ്‌ത സ്ഥലമാണെന്നും കെ കെ അനീഷ് കുമാർ പറഞ്ഞു.

