ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ. പ്രദേശ പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരിക്കുന്ന തീവ്രവാദികൾ സംയുക്ത സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ദക്ഷിണ കശ്മീരിലാണ് സംഭവം. അവിടത്തെ പുൽവാമ ജില്ലയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടൽ സംഘർഷപരിതമായ അവസ്ഥയിലാണ്.