കോഴിക്കോട് ഫാറൂഖ് കോളജില്‍ ഫിലിം ക്ലബ് പരിപാടിക്കായി ക്ഷണിച്ചശേഷം അകാരണമായി ഒഴിവാക്കിയെന്ന് ആരോപിച്ച് ‘കാതല്‍’ സിനിമയുടെ സംവിധായകന്‍ സംവിധായകന്‍ ജിയോ ബേബി. തന്നെ അപമാനിക്കുന്നതാണെന്നും കോളജിന്റെ നടപടി കോളജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി. തന്റെ പരാമര്‍ശങ്ങള്‍ കോളജിന് എതിരാണെന്ന് യൂണിയന്‍ അറിയിച്ചെന്നും ജിയോ ബേബി ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി.
2023-12-07

