സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി & ഡി പരീക്ഷ 2023ന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. https://ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

വിശദ വിവരങ്ങൾ www.ssckkr.kar.nic.in, https://ssc.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷകൾ ഓഗസ്റ്റ് 23നു രാത്രി 11 വരെ സ്വീകരിക്കും.